തേജസ്വിനിയും ബാലുവും യാത്രയായെന്ന് ലക്ഷ്മി അറിഞ്ഞു! | Oneindia Malayalam

2018-10-09 566

Stephen Devassy facebook post on lakshmi
ബാലുവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ സ്റ്റീഫനാണ് ലക്ഷ്മിയുടെ ആരോഗ്യ നിലയിലുള്ള പുരോഗതിയെ കുറിച്ച് പുറം ലോകത്തെ അറിയിച്ച് കൊണ്ടിരിക്കുന്നത്. പലപ്പോഴും സങ്കടം സഹിക്കാനാവാത്ത ദു:ഖം തളം കെട്ടിനിന്ന നില്‍ക്കുന്ന അവസ്ഥയിലാണ് സ്റ്റീഫന്‍ കാര്യങ്ങള്‍ അറിയിച്ചിരുന്നത്.